ഋതു
ജീവിതത്തിലെ നന്മയുടേയും സഹനത്തിന്റെയും ഋതു ഭേതങ്ങൾക്കായി കാതോര്‍ക്കാം....... ജനനവും മരണവും... അതിനിടയ്ക്കുള്ള സന്തോഷങ്ങളും സങ്കടങ്ങളും എന്നും മായാത്ത ഒരുപിടി ഓര്‍മകളുമായി ജീവിതത്തിന്‍റെ ഋതുക്കള്‍ കൊഴിഞ്ഞ് പോയ്കൊണ്ടിരിക്കാം.......
വസന്തവും ശിശിരവും എല്ലാം വീണ്ടും പുനര്‍ജനിക്കാം വീണ്ടും ഒരു ജീവന്റെ ഋതുഭേതങ്ങള്‍ക്കായി......
No comments:
Post a Comment